Print
PDF
17
Sep

ഭാഷയും വ്യാകരണവും

Written by Administrator on 17 September 2013.

ഭാഷയും വ്യാകരണവും

ഒരു ഭാഷയെ അപഗ്രഥിക്കുമ്പോള്‍ വാക്യം, പദം, അക്ഷരം, വര്‍ണ്ണം എന്നിങ്ങനെ പല ഘടകങ്ങള്‍ ലഭിക്കും.

വര്‍ണം

പിരിക്കാന്‍ പാടില്ലാത്ത ഒറ്റയായി നില്‍ക്കുന്ന ധ്വനിയാണ്  വര്‍ണ്ണം.

ഉദാഹരണം: അ, ഇ, ഉ, ഋ മുതലായവ.

സ്വരം :

സ്വയം ഉച്ചാരണക്ഷമങ്ങളായ വര്‍ണ്ണമാണ്  സ്വരം.  

ഉദാഹരണം: അ, ഇ, ഉ, ഋ മുതലായവ.

വ്യഞ്ജനം :

സ്വരസഹായത്തോടുകൂടി ഉച്ചരിക്കാന്‍ കഴിയുന്ന വര്‍ണ്ണം വ്യഞ്ജനം.

ഉദാഹരണം: ക ച ട ത പ.

അക്ഷരം:

ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേര്‍ന്നോ നില്‍ക്കുന്ന സ്വരം അക്ഷരം, സ്വരങ്ങള്‍ വര്‍ണ്ണങ്ങളും അക്ഷരങ്ങളുമാണ്. നാം അക്ഷരങ്ങളെയാണ്‌, വര്‍ണ്ണങ്ങളെയല്ല യഥാര്‍ത്ഥത്തില്‍ ഉച്ചരിക്കുന്നത് .

ഉദാഹരണം: അ, ഇ, കി, ചി, ദ മുതലായവ.

ലിപി :

അക്ഷരങ്ങള്‍ എഴുതികാണിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി.

മലയാളഭാഷയില്‍ അമ്പത്തിമൂന്ന്  വര്ണ്ണങ്ങളുണ്ട്‌ , മുപ്പത്തിയേഴ്  വ്യഞ്ജനങ്ങളും, പതിനാറ്  സ്വരങ്ങളും.

OUR MOTTO

  • To develop and deliver high quality online learning module
  • We intend to induce an informative & innovative learning methodology, facilitating perfect understanding through viewing & listening.
  • We also develop the content as per the learner’s requirements.

OUR SERVICES

  • We develop and deliver high quality online learning module
  • We provide the content in the form of animation, graphics, images and videos to enable easy understanding
  • We also develop the content as per the learner’s requirements.

YOUR BENEFITS

  • Success assured in PSC Exams, Banking, TET, CTET, and Medical Entrance & Engineering Entrance exams.
  • Various Updated subject wise concepts as per the learner’s requirements.
  • English Grammar made easy to learn.
  • Enhanced Knowledge of G.K.
  • Promotes aptitude and reasoning skills.

HELP US !

Your contribution helps us to grow more globally...